മാനന്തവാടി: വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന ആശാ കിരണം കാൻസർ സുരക്ഷ പദ്ധതിയുടെ ‘ രൂപതാതല ഉദ്ഘാടനം മാറ്റിവെച്ചതായി ഡബ്ള്യൂ.എസ്.എസ്.എസ്.ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളിൽ അറിയിച്ചു.ഹർത്താലിനെ തുടർന്നാണ് പരിപാടി മാറ്റിവെച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: