മാനന്തവാടി:കണ്ണോത്ത് മല കാനംചേരി ശ്രീ ദുർഗ്ഗാ മഹേശ്വര ക്ഷേത്രത്തിൽ പ്രത്ഷ്ഠാദിന വും – പൊങ്കാല മഹോത്സവവും 4,5 തീയ്യതി കളിൽ നടത്തപ്പെ’ടും..
4 ന് രാവിലെ 6 ന് നടതുറക്കൽ, ദീപാരാധനരാത്രി 7 ന് ചുറ്റുവി ള ക്ക് തെളിയിക്കൽ,5 ന് രാവിലെ 9 ന് പൊങ്കാല സമർപ്പണം 11ന് കലശപൂപൂജ,12 ന് ഉച്ച പൂജ, 1 ന് അന്നദാനം വൈകിട്ട് 6ന് ദീപാരാധന, 9 ന് അത്താഴപൂജയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: