മാനന്തവാടി :മാനന്തവാടിയിലെ മറ്റൊരു പാതിരിക്കെതിരെയും പോലിസ് കേസ് .ഫാദര്‍ ജിനു മേക്കാട്ടിനെതിരെയാണ്കമ്പളക്കാട് പോലിസ് 509 വകുപ്പ് പ്രകാരം കേസ് എടുത്തത്.പ്ലസ്ടു വിദ്യര്‍ത്ഥിനിയോട് മോശമായി സംസാരിച്ചതിനാണ്കേസ്.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അന്വേഷണം നടത്തിയിരുന്നു.പാതിരിയെ പരാതിയെത്തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.മാനന്തവാടി രൂപതയിലെ ചുണ്ടക്കര പള്ളിയില്‍ കഴിഞ്ഞ ഓണക്കാലത്തായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: