കോളേരി:വ്യാപാരി വ്യവസായി ഏകോപനസമിതി പാപ്ലശ്ശേരി യൂണിറ്റ് നിര്‍മ്മിക്കുന്ന വ്യാപാരഭവന്റെ ശിലാസ്ഥാപന കര്‍മ്മം ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ നിര്‍വഹിച്ചു. ഇതിനോടനുബന്ധിച്ചു ചേര്‍ന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എ. ബാലന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. തോമസ്, കെ.കെ. രാജപ്പന്, ഇ.വി. രാജ്നപ്പന്, കെ.കെ. സജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: