ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയൊരുക്കുന്ന ഈ വര്‍ഷത്തെ പുഷ്പോത്സവം 2017 ആരംഭിച്ചു. ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്തു. പുഷ്പോല്‍സവത്തിന്റെ ഭാഗമായി 10 ദിവസം നീണ്ടുനില്‍ക്കുന്ന നിശാഗന്ധി സര്ഗ്ഗോത്സവത്തിനും അദ്ദേഹം തിരിതെളിയിച്ചു.
ചെയര്‍പേര്‍സണ്‍ പ്രൊഫ.പി കെ ശാന്തകുമാരി അധ്യക്ഷയായി. നടന് ശിവജി ഗുരുവായൂര്‍,സ്റ്റാന്റിംങ്ങ് കമ്മിറ്റിചെയര്മാന്മാരായ എം രതി, നിര്‍മ്മല കേരളന്‍,അഡ്വ.ആര് വി മജീദ്, പ്രതിപക്ഷനേതാവ് ആന്റോ തോമസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ എം കൃഷ്ണദാസ്, ഒ കെ ആര് മണികണ്ഠന്, കെ എ ജേക്കബ്ബ്, കെ ആര് ചന്ദ്രന്, എം പി ഇക്ബാല്‍, വി വി ഡോമിനി,എ എം മജീദ്, ടി എന്‍ മുരളി, പി എ അരവിന്ദന്, മുഹമ്മദ് യാസിന്, പി കെ രാജേഷ് ബാബൂ, വി പി ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് കെ പി വിനോദ് സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് ജി ആര് രാജ് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: