ഗുരുവായൂര്‍: ഗുവായൂര്‍ ക്ഷേത്രാത്സവത്തിന് ഇന്ന് കൊടിയേറും രാത്രി 7.30 ന് ക്ഷേത്രം ഊരാളര് മല്ലിശ്ശേരി പരാമശ്വരന് നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കുറയും പവിത്രവും നല്കി ആചാര വരണം നടത്തും. തുടര്‍ന്ന് മുളയറയില്‍ ധാന്യണള് വിതച്ച് മുളയിടല്‍ ചടങ്ങ് നടക്കും. സപ്തവര്ണ്ണക്കൊടിക്കൂറ യിലേക്ക് ദേവചൈതന്യംസന്നിവേശിപ്പിച്ചതിന് ശേഷം ക്ഷേത്രം തന്ത്രി കൊടിയേറ്റം നടത്തും.ഇതോടെ ക്ഷേത്രവും ക്ഷേത്രനഗരിയും പത്ത് ദിവസം ഉത്സവ ലഹരിയിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: