മണ്ണാര്‍ക്കാട്: കരിങ്കല്ലത്താണിയില്‍ നിന്നും മണ്ണാര്‍ക്കാട്ടെക്ക് കൊണ്ടുപോകുകയായിരുന്ന ഏഴ്ലക്ഷം രൂപ കല്ലടിസ്ക്കൂളിന് സമീപം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.
പാലക്കാട് കല്ലേപ്പുള്ളി കറുപ്പത്തി വീട്ടില്‍ മണികണ്ഠന്(30),നൂറണി വെള്ളക്കോട് റിജാസ്(26), കഞ്ചിക്കോട് പുത്തന്‍വീട്ടില്‍ സുധീഷ്(27)എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 11നാണ് സംഭവം നടന്നത്. മുസ്തഫയെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഏഴ്ലക്ഷം തട്ടിയെടുത്തതിന് ശേഷം ആനമൂളിയില്‍ ഇറക്കിവിടുകയായിരുന്നു.
കല്ലടിക്കോട് പീടികപറമ്പില്‍ സനു(34), തെങ്കര പറശ്ശേരിപൊതിയില് മുഹമ്മദ്നാഫി(25) എന്നിവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: