താനൂര്‍: ജില്ലയിലെ മുഴുവന്‍ നഗരസഭകളിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച് തൊഴിലാളികള്‍ക്ക് ജോലി ഉറപ്പുവരുത്തണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മസ്ദൂര്‍ സംഘം ജില്ലാ വാര്‍ഷിക സമ്മേളനം താനൂര്‍ ചിറക്കലില്‍ നടന്നു. ബിഎംഎസ് ജില്ലാ സെക്രട്ടറി പി.മോഹനന് ഉദ്ഘാടാനം ചെയ്തു. വി.ദേവദാസന് അദ്ധ്യക്ഷനായി.
ഭാരവാഹികളായി വി.ദേവദാസന്(പ്രസിഡന്റ്), വിലാസിനി കരയകത്ത്, വിജയലക്ഷ്മി ചേനിയാട്ടില്‍, സെലിന്, എന്‍.വി.രാജേഷ്(വൈസ് പ്രസിഡന്റ്), വേലായുധന് മരക്കാംതൊടി(ജനറല്‍ സെക്രട്ടറി), രാജലക്ഷ്മി മുത്തലാത്ത്, ഷാന കൊണ്ടോരംപാട്ട്, രാജലക്ഷ്മി ഉള്ളിശ്ശേരി, സിന്ധു മുലത്തില്‍(സെക്രട്ടറി) പുഷ്പ കോന്നാത്ത്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: