കണ്ണൂര്‍: സിപിഎം സംഘം അക്രമം നടത്തിയ ഉളിക്കല്‍, നടുവനാട്, ഇരട്ടപിലാക്കൂല്‍ തുടങ്ങിയ സ്ഥലങ്ങള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: