തിരുവനന്തപുരം: ജലവിഭവ വകുപ്പിലെ 1190 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നടപ്പിലാക്കിയതോ കഴിഞ്ഞുപോയതോ ആയ വിവിധ പദ്ധതികള്‍ക്ക് വേണ്ടി സൃഷ്ടിച്ച തസ്തികകളാണ് വെട്ടിക്കുറച്ചത്.
വെട്ടിക്കുറിച്ച തസ്തികകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ മാതൃ വകുപ്പുകളിലേയ്ക്ക് തിരിച്ചയയ്ക്കും. പോലീസില്‍ വനിതകള്‍ മാത്രം ഉള്‍പ്പെടുന്ന ഒരു ബറ്റാലിയന് രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: