കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാജം ഇന്നും നാളെയും നടത്താന്‍ തീരുമാനിച്ചിരുന്ന ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് കാര്‍ഡ് വിതരണം മാറ്റിവെച്ചതായി വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: