സാന്റോ ഡോമിംഗോ: ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ രണ്ടു ബേസ്ബോള്‍ താരങ്ങള്‍ വ്യത്യസ്ത കാറപകടങ്ങളിലായി മരിച്ചു. കന്‍സാസ് സിറ്റി റോയല്‍സിന്റെ താരമായ യോര്ഡനോ വെന്തുറ(25), മുന്‍ മേജര്‍ ലീഗ് താരം ആന്‍ഡി മാര്‍തെ(33) എന്നിവരാണ് മരിച്ചത്.
2015 വേള്‍ഡ് സീരിസില്‍ റോയല്‍സിനെ കിരീടത്തില്‍ എത്തിച്ചത് വെന്തുറയുടെ മികവായിരുന്നു. അറ്റ്ലാന്റ, ബ്രാവേസ്, ക്ലെവര്‍ലന്‍ഡ്, അരിസോണ ടീമുകളുടെ താരമായിരുന്നു മാര്‍തെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: