കൊടുങ്ങല്ലൂര്‍: അന്യസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റ സംഭവത്തില്‍ അറസ്റ്റിലായ സഹതൊഴിലാളിയെ റിമാന്റ് ചെയ്തു. മേത്തല പടന്നയില്‍ കഴിഞ്ഞദിവസമാണ് ഒരുമിച്ചുതാമസിക്കുന്ന അസം സ്വദേശികള്‍ ഏറ്റുമുട്ടിയത്. കുത്തേറ്റ ജിത്തുള്ദുയന് (39) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ കുത്തിയ പരേഗ്ബോറ(20)യെയാണ് റിമാന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: