തിരുവില്വാമല: തിരുവില്വാമലയിലെ മാലിന്യം പ്രവര്‍ത്തനരഹിതമായ ക്വാറിയില്‍ കൊണ്ടുവന്നു തള്ളിയ പ്രശ്നത്തില്‍ തിരുവില്വാമല ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വിശ്വനാഥന് നല്കിയ അന്യായ ഹര്‍ജിയില്‍മേല്‍ അന്വേഷണത്തിനായി കോടിതി കമ്മീഷന് സംഭവസ്ഥലം സന്ദര്‍ശിച്ചു.
സിപിഐ നേതാവും,തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡിലാണ് ഈ അതിക്രമം നടക്കുന്നത്.ബിജെപി നേതാക്കളായ പി.വിശ്വനാഥന്,ജയപ്രകാശന്‍ മാസ്റ്റര്‍,ബാലകൃഷ്ണന് തുടങ്ങിയവര്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: