മാള: പുത്തന്‍ചിറ വാണിയംകാവ് ജംഗ്ഷനില്‍ ചെറിയ ചായക്കാട സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ കത്തിച്ചു. പുത്തന്‍ചിറ മാണിയംകാവ് മഠത്തില്‍ ശശിധരന്റേതാണ് ചായക്കട. ഇയാള്‍ ഉന്തുവണ്ടി വീടിനു സമീപം നിര്‍ത്തി ഓലവച്ച് കെട്ടി അനിലാണ് ചായക്കട നടത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സമീപവാസികള്‍ കണ്ടതിനെത്തുടര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: