മുളങ്കുന്നത്ത്കാവ്: ക്രിസതുമസ് ന്യൂഇയര്‍ പ്രമാണിച്ച് വ്യാജമദ്യ പരിശോധന ജില്ലയില്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി അത്യാധുനിക സജ്ജീകരണങ്ങളുള്ള പരിശേധന വാഹനം ജില്ലയില്‍ എത്തി. ത്യശൂര്‍ എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ വ്യാജ മദ്യപരിശേധനക്കുവേണ്ടിയുള്ള കാരവാന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഇതിനകം ചെറിയ അഞ്ചോളം കേസുകള്‍ പിടികൂടി കഴിഞ്ഞു ത്യശൂര്‍ എക്സൈസ് ജോയിന്റ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശേധന വാഹനം ജില്ലയില്‍ എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: