കാസര്‍കോട്: നുളളിപ്പാടിയിലുളള കാസര്‍കോട് ഗവ. താലൂക്ക് ആയുര്‍വ്വേദ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗപരിശീലന പദ്ധതിയായ യോഗ ജീവനത്തിന്റെ പുതിയ ബാച്ചിലേക്ക് രജിസ്ട്രേഷന് തുടങ്ങി. വൈകുന്നേരം 5.30 മുതല്‍ ഏഴ് മണി വരെയാണ് ക്ലാസ്. താല്‍പ്പര്യമുളളവര്‍ ആശുപത്രിയില്‍ നേരിട്ടോ 9497875085, 04994 231624 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: