തൃശൂര്‍:ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ/മുന്‍ഗണനേതര പട്ടികയില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചവരുമായി തദ്ദേശ സ്വയംഭരണ സ്ഥാപന തല പരിശോധനാ കമ്മിറ്റികള്‍ തെളിവെടുപ്പ് നടത്തുന്നു. തെളിവെടുപ്പില്‍ ആക്ഷേപങ്ങള്‍ നിരസിക്കപ്പെട്ടവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായുളള ജില്ലാ സമിതി മുമ്പാകെ ഏഴു ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാം. അപ്പീല്‍ സമര്‍പ്പിക്കുന്നതിനു ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: