തൃപ്രയാര്‍:യോഗിനിമാതാ ബാലികാ സദനത്തിലെ ദീപാവലി ആഘോഷം ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിന് ഉദ്ഘാടനം ചെയ്തു.വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ഫൈസല്‍ മാഗ്നറ്റിനെ അനുമോദിച്ചു.യോഗിനിമാതാ സേവാകേന്ദ്രം സെക്രട്ടറി എന്‍എസ് സജീവ് അദ്ധ്യക്ഷനായി.ഡോക്യുമെന്ററി സംവിധായകന് ഇമബാബു മുഖ്യാതിഥിയായിരുന്നു.ശ്രീശ്രീരവിശങ്കറിന്റെ ശിഷ്യന് ജയരാജിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു.ജയന് ബോസ്,കെഎസ് തിലകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: