പാണഞ്ചേരി:റേഷന്‍ കാര്‍ഡുകളുടെ അപാകത പരിഹരിക്കുന്നതിനുള്ള പരാതികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ദീപാവലി ദിവസമായ ശനിയാഴ്ച്ചയും ഇന്നലെയും പൊതു അവധിആയിരുന്നിട്ടും പാണഞ്ചേരി പഞ്ചായത്തില്‍ അപേക്ഷകള്‍ സ്വീകരിച്ചു.സെക്രട്ടറി വി.ഭാസുരാങ്കന്‍ ,അസി.സെക്രട്ടറി എം.ജയലക്ഷ്മി,ജൂനിയര്‍ സൂപ്രണ്ട് കെസി.ജയിംസ്,സതീഷ് എ.എസ്,വിനീത് എസ്,പ്രസാദ് പി,മനോജ്രാജ്,ഷാജി.സിപി,ഷീന സജി,സിന്ധു എജി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: