പത്തനംതിട്ട: ശബരിമലക്ഷേത്രത്തോടും തീര്‍ത്ഥാടകരോടും അവഗണന പുലര്‍ത്തുന്ന ഇടതുസര്‍ക്കാരിന് സദ്ബുദ്ധിതോന്നിക്കണമേ എന്നപ്രാര്‍ത്ഥനയോടെ യുവമോര്‍ച്ച ശയനപ്രദക്ഷിണം നടത്തും. 29ന് പമ്പ ഗണപതിക്ഷേത്രത്തില്‍ നടത്തുന്ന ശയനപ്രദക്ഷിണത്തിന് യുവമോര്‍ച്ചാ സംസ്ഥാനവൈസ്പ്രസിഡന്റ് ആര്.എസ്.പ്രശാന്ത് നേതൃത്വം നല്‍കുമെന്ന് ജില്ലാപ്രസിഡന്റ് സിബിസാംതോട്ടത്തില് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: