കൊല്ലങ്കോട്: വിവിധ പഞ്ചായത്തുകളില്‍ പുതിയതായും തെരുവ് വിളക്ക് സ്ഥാപിച്ചതിലും അറ്റകുറ്റപ്പണി നടത്തിയതിലും വ്യാപകമായ അഴിമതി നടന്നതായി ആരോപണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 2015-16 വര്‍ഷത്തില്‍ വാര്‍ഡുകളിലും പ്രധാന പാതകളിലും നടത്തിയ സ്ട്രീറ്റ് ലൈറ്റ് നിര്‍മ്മാണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം പുറത്തു വരുന്നത്.
45, 85 വാട്ട്സ് സിഎഫ് ലെറ്റ് ഇടുന്നതിനായി കരാര്‍ ഉറപ്പിച്ചിട്ട് പകരം യഥാക്രമം 65, 15 വാട്ട്സ് ബള്‍ബുമാണ് കരാറുകാരന് ഇട്ടിരിക്കുന്നത്. കൊല്ലങ്കോട്, മുതലമട, വടവന്നൂര്‍ പഞ്ചായത്തുകളിലാണ് ഇത്തരം തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കരാറുകാരന് തട്ടിയെടുത്തതായി ആരോപണം. കൊല്ലങ്കോട് 1200 ഓളം പോസ്റ്റുകളിലാണ് തെരുവ് വിളക്കും മെയിന്റനസ് പണിയും നടത്തിയിട്ടുള്ളത്. ഇതില്‍ 600ഓളം പോസ്റ്റുകളില്‍ 85 വാട്സ് ലൈറ്റുകള്‍ക്ക് പകരം 65 വാട്സ് ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. ഒരു ലൈറ്റിന് 400 രൂപ വെച്ച് 600 ലൈറ്റുകള്‍ക്ക് രണ്ടു ലക്ഷത്തി നാല്പ്പതാനായിരം രൂപയോളവും 45 വാട്സ് ലൈറ്റിനു പകരം 15 വാട്സ് ലൈറ്റിട്ടതിലും മെയിന്റനസ് വര്‍ക്ക് പഞ്ചായത്തുകളിലെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: