കൊച്ചി: ഓവന് ടോസ്റ്റര്‍ ആന്റ് ഗ്രില്ലറുകളുടെ (ഒടിജി) പുതിയ ശ്രേണി ഉഷാഇന്റര്നാഷണല് വിപണിയിലെത്തിച്ചു.
കണ്വെക്ഷന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഇതിന്റെ ചേംമ്പറുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കും. ബേയ്ക് ചെയ്തശേഷം ചൂട് നിലനിര്‍ത്താന്‍ സംവിധാനവുമുണ്ട്. ടോങ്, ക്രസ് ട്രേ, ബേക്കിങ് ട്രേ, ഗ്രില്‍ റാക്ക്, റൊട്ടിസ്സേരി, സ്ക്വീവര്‍ എന്നിവയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: