കൊച്ചി: ബ്രിട്ടാനിയ 50:50 ക്രാക്കറുകളില് നാടന്‍ രുചികളുമായി മട്രി മസ്തി എന്ന മറാട്ടി പലഹാരം കൂടി. അയമോദകവും കുരുമുളകുമാണ് പ്രധാന ചേരുവകള്‍. എണ്ണയും കൊഴുപ്പും ഇല്ലാത്ത ഈ ക്രാക്കറുകള്‍ ചട്നിക്കൊപ്പമോ അച്ചാറിനൊപ്പമോ കഴിക്കാം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: