കാസര്‍കോട്: ദേശീയ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി അതാത് പോളിംഗ് ബൂത്തുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത്തല ഏജന്റുമാരും (ബിഎല്‍എ) ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി (ബിഎല്‍ഒ) ഒരു യോഗം 16 ന് നടക്കും. എല്ലാ അംഗീകൃത ദേശീയ സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളും ബി എല്‍ എ മാരെ ബൂത്തുതല യോഗങ്ങളില്‍ പങ്കെടുപ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടിയുടെ ബൂത്ത്തല ഏജന്റുമാരെ ഇതുവരെ നിയമിക്കാത്ത പോളിംഗ് ബൂത്തുകള്‍ ഉണ്ടെങ്കില്‍ ബിഎല്‍എമാരെ യോഗത്തിന് മുമ്പായി നിയമിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: