മട്ടാഞ്ചേരി: ഇന്ത്യന്‍ വാണിജ്യ വ്യവസായ മണ്ഡലം പ്രസിഡന്റായി കയറ്റുമതി വ്യവസായിയായ ഡോ. വി.രാമലിംഗത്തെ തെരഞ്ഞെടുത്തു. ജി.ആര്.കെ. ആന്റ് കമ്പനി എംഡിയാണ്. രാജേഷ് അഗര്‍വാളാണ് (ട്രൈഡന്റ് മാര്‍ക്കറ്റിങ്ങ്) വൈസ് പ്രസിഡന്റ്. 28 അംഗ സമിതിയില്‍ ഒഴിവുവന്നവയില് അംഗങ്ങളായി ഡോ. ബൈജു രാമചന്ദ്രന്, പി.എം. മുരളീധരന്, വികാസ് കുമാര്‍, മൂര്‍ത്തി വൈദ്യനാഥന്, കുര്യന് ജോസ് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: