കാസര്‍കോട്: ചന്തേര പോലീസ് സ്റ്റേഷന് ക്രൈം നം.146/2016 കേസ്സിലുള്‍പ്പെട്ട രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വാഹനമായ യമഹ സ്കൂട്ടര്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടുന്നതിനെതിരെ ആക്ഷേപം ഉണ്ടെങ്കില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മുമ്പാകെ ഇന്നുമുതല്‍ 15 ദിവസത്തിനകം ഉന്നയിക്കണം. അല്ലാത്ത പക്ഷം ഈ വാഹനം ഇനിയൊരറിയിപ്പില്ലാതെ സര്‍ക്കാരിലേക്ക് കണ്ടു കെട്ടുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: