കൊച്ചി: മണി ട്രാന്‍സ്ഫര്‍ സേവനദാതാവായ മണിഗ്രാം നടത്തിയ ക്യാമ്പയിന് വിജയികളെ പ്രഖ്യാപിച്ചു. 14000 ത്തില്‍ പരം ഉപഭോക്താക്കള്‍ പങ്കെടുത്ത ക്യാമ്പയിനില്‍ ചന്ദ്രിക മോഹന്‍ ഒന്നാമതെത്തി. നിരവധി സമ്മാനങ്ങള്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ലഭിച്ചു. ക്യാമ്പയിനില്‍ പങ്കെടുത്ത എല്ലാവര്ക്കും സൗജന്യ മൊബൈല്‍ റീചാര്‍ജ് ലഭിച്ചതായി സൗത്ത് ഏഷ്യ സീനിയര്‍ ബിസിനസ് ലീഡര്‍ ശേഷഗിരി മല്ലയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: