കൊച്ചി: ഒക്ടോബര്‍ 2 മുതല്‍ 6 വരെ നടക്കുന്ന ബിഗ് ബില്യണ്‍ ഡേയ്സില്‍ മിന്ത്ര പങ്കാളിയാകും. ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ഇനങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടാണുള്ളതെന്ന് സിഇഒ അനന്ത് നാരായണന് പറഞ്ഞു. 2000-ലേറെ ഫാഷന്‍ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡുകളാണ് മിന്ത്രയ്ക്കുള്ളത്. രാജ്യത്തെ 19,000 പിന്‍കോഡ് കേന്ദ്രങ്ങളില്‍ സേവനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: