കാസര്‍കോട്: മത്സ്യബന്ധന ബോട്ടുകളില്‍ ഏകീകൃത കളര്‍ കോഡിംഗ് നടപ്പിലാക്കാത്ത ബോട്ടുകളെ 30 ന് ശേഷം മത്സ്യബന്ധനത്തിന് അനുവദിക്കില്ലെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ബോട്ടിന്റെ വീല്‍ ഹൗസിന് ഓറഞ്ച് നിറവും ഹളളിന് കടും നീലയുമാണ് നിര്‍ദ്ദിഷ്ട കളര്‍ കോഡിംഗ്. കളര്‍ കോഡിംഗ് നടപ്പിലാക്കാത്ത ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: