കുവൈറ്റ് സിറ്റി: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം ഒക്ടോബര്‍ 11 ചൊവ്വാഴ്ച നടക്കും. സാല്‍മിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തില്‍ (സീസേഴ്സ് കോണ്ഫിക്ഷണറിക്ക് സമീപം) രാവിലെ 4 നും 7 നുമിടയില്‍ വിദ്യാരംഭം കുറിക്കും. പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ സരിതയാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്.
വിദ്യാരംഭത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. താഴെ പറയുന്ന ഏരിയ കോര്‍ഡിനേറ്റര്‍സ് വഴിയും, എന്‍എസ്എസ് വെബ്സൈറ്റായ www.nsskuwait.com വഴിയും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ABBASSIYA / JAHRA / HASSAWI (HARIKUMAR): 66992948, ABBASSIYA (VINOD V PILLAI): 69002884, MANGAF (MANOJKUMAR): 66997161, FAHAHEEL/MINA ABDULLA (RADHAKRISHNAN): 66540679, ABUHALIFA/MAHBOULLA (DINACHANDRAN): (66512592), FARWANIYA / KHAITAN (ARJUN): 66016669, SALMIYA/HAWALLI (SUJITH): 65836546, RIGGE (SAJEEV): 66042210, SHARQ (SURESH KUMAR): 50491916.
പ്രതികരിക്കാൻ ഇവിടെ എഴുതുക: