ഗുരുവായൂര്‍: വിദ്യാധിരാജ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 163-ാമത് ജന്മദിനം ആഘോഷിച്ചു. ജയന്തി സമ്മേളനം ഗുരുകുലം പ്രസിഡന്റ് സി.എന്‍.ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് കെ.റ്റി.ശിവരാമന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.വി.മോഹനന്,ഓ.കെ.നാരായണന് നായര്‍, കെ.കെ.ഗോപാലകൃഷ്ണമേനോന്‍ ,കെ.പി.ഉണ്ണിക്കൃഷ്ണന് ജയന് ചേലനാട്ട്, ബി.ശശിധരന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: