വടുവഞ്ചാല്‍ : വടുവഞ്ചാല്‍ ടൗണിെല ഓവുചാല്‍ നിര്‍മാണവും അടിഞ്ഞുകൂടുന്ന മാലിന്യ പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കണമെന്ന് ബി.ഡി.ജെ.എസ് മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. ബി.ജെ.ഡി.എസിന്റെ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എന്‍. മണിയപ്പന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുദേവന്, ട്രഷറര്‍ എം.ആര്. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ : ടി. രാമചന്ദ്രന് (പ്രസി.), െക.ബി.പ്രകാശന് (വൈ. പ്രസി.), കെ.ഒ. അജീഷ് (സെക്ര.), ശിവദാസന്‍ (ജോ. സെക്ര.), ജഗന്നാഥന് (ട്രഷ.). ബാലകൃഷ്ണന്, കെ.ടി. സുകുമാരന്‍, മനോജ് മാങ്ങാട്ടില്‍, എ.ജി. ബാബു, കുഞ്ഞുകുഞ്ഞ് (കമ്മിറ്റിയംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: