കല്‍പ്പറ്റ : എസ്സി-എസ്ടി മോര്‍ച്ച വയനാട് ജില്ലാ ഭാരവാഹികളായി രാമചന്ദ്രന് അഞ്ചുക്കുന്ന്, ചന്തു അരീക്കര, കെ.സുബ്രഹ്മണ്യന്, ശ്യാമള (വൈസ് പ്രസിഡണ്ടുമാര്‍), സി.എ.ബാബു, രാജ്മോഹന്‍ പുളിക്കല്‍ (ജനറല്‍ സെക്രട്ടറിമാര്‍), ഒ.ബി.സിന്ധു, പി.കെ.പുഷ്പ, രാജന് ചെരിമ്മല്, വിജയന്, ശ്രീധരന് (സെക്രട്ടറിമാര്‍), ബാലന് കോലമ്പറ്റ(ഖജാന്‍ജി) തുടങ്ങിയവരെ ജില്ലാപ്രസിഡണ്ട് പാലേരി രാമന് നാമനിര്‍ദ്ദേശം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: