ചൂരല്‍മല : വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ 35ാമത് ശാഖ ഉദ്ഘാടനം ചൂരല്‍മലയില്‍ കേരള സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്ക് പ്രതിനിധി പോക്കര് ഹാജിയുടെ അധ്യക്ഷതയില്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് നിര്‍വഹിച്ചു.
ജനറല്‍ മാനേജര്‍ പി. ഗോപകുമാര്‍, ബാങ്ക് എക്സിക്യൂ’ട്ടിവ് ഡയറക്ടര്‍ എന്‍.ആര്. സോമന്, ഒമ്പതാം വാര്‍ഡ് മെംബര്‍ ചന്ദ്രന്, വ്യാപാരി വ്യവസായി പ്രസിഡന്റ് സുനില്‍ ജി.നായര്‍, കോയ, സജേഷ് എിവര്‍ സംസാരിച്ചു.
ആദ്യ നിക്ഷേപം സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് എംപ്ലോയി കോഓപറേറ്റീവ് സ്റ്റോര്‍ സെക്ര’റിയില്‍ നി് ജനറല്‍ മാനേജര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: