വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനില്‍ നാഗസാക്കി ദിനം ആചരിച്ചു. യുദ്ധ വിരുദ്ധറാലിയും, സടാക്കോസസാക്കിയുടെ ചായാചിത്രത്തിനു മുന്നില്‍ കടലാസ് കൊക്കുകളെ സമര്‍പ്പിക്കുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സോഷ്യല്‍ ക്ലാബ് കണ്‍വീനര്‍ എം.വി.ഗീതാ നേതൃത്വം നല്കി. ഹെഡ്മാസ്റ്റര് ഇ.ബാലകൃഷ്ണന് നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. അദ്ധ്യാപകരും പിടിഎയും യുദ്ധ റാലിക്ക് നേതൃത്വം നല്കി. യുദ്ധ വിരുദ്ധറാലിയും, സടാക്കോസസാക്കിയുടെ ചായാചിത്രത്തിനു മുന്നില്‍ കടലാസ് കൊക്കുകളെ സമര്‍പ്പിക്കുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സോഷ്യല്‍ ക്ലാബ് കണ്‍വീനര്‍ എം.വി.ഗീതാ നേതൃത്വം നല്കി. ഹെഡ്മാസ്റ്റര് ഇ.ബാലകൃഷ്ണന് നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. അദ്ധ്യാപകരും പിടിഎയും യുദ്ധ റാലിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: