ഈ ഭൗതിക പ്രപഞ്ചത്തിൽ കാരണാർണ്ണവത്തിൽ അനേകം കോടി ബ്രഹ്മാണ്ഡങ്ങൾ ഉണ്ട്. ഓരോബ്രഹ്മാണ്ഡത്തിലും അതലാദികളായ ഏഴു അധോലോകങ്ങളും ഭൂലോകം തുടങ്ങി മേൽപ്പോട്ടുള്ള ഏഴു ഊർധ്വലോകങ്ങളും ഉൾക്കൊള്ളുന്നു. ഓരോബ്രഹ്മാണ്ഡത്തിലും ബ്രഹ്മാമവ് വിഷ്ണു, മഹേശ്വരൻ എന്നീ ത്രിമൂർത്തികളായ ദേവന്മാരും ഋഷികളും ഭൂമിയിലെ പുഴുവരെയുള്ള ജന്തുക്കളും മനുഷ്യന്മാരും ഭഗവാന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ഭൂതാനാമീശ്വരോfപി സൻ
എന്നുപറഞ്ഞ് അങ്ങനെ ഭഗവാൻ എപ്പോഴും ശാശ്വതനായി ജന്മവിനാശ രഹിതനായി വർത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: