വാഴക്കാട്: ഇരുവൃക്കകളും തകരാറിലായ കല്ലിങ്ങല്‍ തൊടി ഷീന എന്ന യുവതിയുടെ ചികിത്സക്കായി ബിഎംഎസ് സമാഹരിച്ച തുക കൈമാറി. വാഴക്കാട് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സ്ഥാപക ദിന സമ്മേളനത്തില്‍ വെച്ച് ജില്ലാ ട്രഷറര്‍ ദേവു ഷീനയുടെ പിതാവിന് ധനസഹായം നല്കി.
മേഖലാ സെക്രട്ടറി ഹരിദാസ്, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് വിജയന് മപ്രം, 15-ാം വാര്‍ഡ് മെമ്പര്‍ ഷീബാ സിദ്ധാര്ത്ഥന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: