തൃശൂര്‍: ബിജെപിയുടെ തൃശൂര്‍ ജില്ലയിലെ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരേയും സെല്‍ കണ്‍വീനര്‍മാരേയും ജില്ലാപ്രസിഡണ്ട് എ.നാഗേഷ് നാമനിര്‍ദ്ദേശം ചെയ്തു. യുവമോര്‍ച്ച – ബാബു വല്ലച്ചിറ, ഷൈന്‍ നെടിയിരിപ്പില്‍. കര്‍ഷകമോര്‍ച്ച – പ്രഭാകരന് മാഞ്ചാടി, മോഹനന് പോട്ടോര്‍, ഒബിസി മോര്‍ച്ച – ടി.ആര്.സതീശന്, ഷാജന് ദേവസ്വം പറമ്പില്‍, പട്ടികജാതി മോര്‍ച്ച – ശശി മരുതയൂര്, സജീവ് പള്ളത്ത്, ന്യൂനപക്ഷമോര്‍ച്ച – ജോസഫ് പടമാടന്, റിസണ്‍ ചെവിടന്‍, മഹിളാമോര്‍ച്ച – രമാദേവി മണലൂര്‍, ശശികല തൃശൂര്‍, സെല്‍ കണ്‍വീനര്‍മാര്‍ : മീഡിയ – മുകേഷ് വേലൂര്‍ (കണ്.), ഉമേഷ് തൃശൂര്‍ (ജോ.കണ്.), വ്യാപാരസെല് – ഇ.എം.ചന്ദ്രന് (കണ്.), നസീര്‍ (ജോ.കണ്.), വാണിജ്യ വ്യവസായം – പി.വി.സുബ്രഹ്മണ്യന് (കണ്.), ഷണ്മുഖന് (ജോ.കണ്.), ലീഗല്‍ – അഡ്വ. ടി.എസ്.പ്രതാപന് (കണ്.), അഡ്വ. ടി.ആര്.ശിവന് (ജോ.കണ്.), പ്രൊഫഷണല്‍ – മണികണ്ഠന് ചാലക്കുടി (കണ്.), ഡോക്ടേഴ്സ് സെല്‍ – ഡോ. പ്രസാദ് ചാലക്കുടി (കണ്.), മത്സ്യപ്രവര്‍ത്തക സെല്‍ – എന്‍.കെ.ഭീതിഹരന്‍ (കണ്.), കലാസാംസ്കാരികം – ലാലു വെള്ളാംചിറ (കണ്.), ചന്ദ്രമോഹനന് കുമ്പളങ്ങാട് (ജോ.കണ്.), ഇന്റലക്ച്വല്‍ സെല്‍ – സുജയ് സേനന് (കണ്.), മോത്തി ഗുരുവായൂര്‍ (ജോ.കണ്.), സഹകരണസെല്‍ – കെ.രഘുനാഥ് (കണ്.), കെ.എ.സുരേഷ്കുമാര്‍ (ജോ.കണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: