തൃക്കൈപ്പറ്റ : ഗതാഗതസൗകര്യം കുറഞ്ഞതും ആദിവാസി വിഭാഗങ്ങളും കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്നതുമായ മേപ്പാടി-മീനങ്ങാടി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ബിജെപി ഏഴാംചിറ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ വി.അച്ചുതന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആരോട രാമചന്ദ്രന് സംസാരിച്ചു.
ബിജെപി ഏഴാംചിറ ബൂത്ത് കമ്മിറ്റി പുതിയ ഭാരവാഹികളായി വിശ്വനാഥന് കളത്തിതറ (പ്രസിഡണ്ട്), സി.ആര്.ഉണ്ണികൃഷ്ണന് (ജനറല്‍സെക്രട്ടറി), സി.ആര്.ഷിജു(വൈസ് പ്രസിഡണ്ട്), പി.കെ.പുഷ്പ (വൈസ് പ്രസിഡണ്ട്), ജനാര്ദ്ദനന്, കമല പാറയ്ക്കല്‍ (സെക്രട്ടറിമാര്‍), സി.പ്രശാന്ത് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: