ചേറ്റുവ പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് മുന്‍ ഭാഗം തകര്‍ന്ന കാര്‍
ചേറ്റുവ: പാലത്തില്‍ വീണ്ടും വാഹനാപകടം. ട്രാന്‍സ്പോര്‍ട്ട് ബസ്സ് ചേറ്റുവ പാലത്തിലെ ഹബ്ബിനടുത്ത് സ്പീഡ് കുറച്ചതിനെത്തുടര്‍ന്ന് പുറകില്‍ വന്നിരുന്ന അഞ്ച് വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇടിയില്‍ കാറിന്റെ എഞ്ചിന് തകര്‍ന്നതുമൂലം കാര്‍ നീക്കം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: