കല്‍പ്പറ്റ : വാഹനങ്ങളില്‍ അനധികൃതമായി മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അത്തരം വാഹനങ്ങളുടെ പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: