ചെറുതുരുത്തി: പാണാവ് ശിവക്ഷേത്രത്തില്‍ മന്ത്രാങ്കം കൂടിയാട്ടം അരങ്ങേറി. കലമാണ്ഡലം രാമചാക്യാരാണ് കൂടിയാട്ടം അവതരിപ്പിച്ചത്. കലാമണ്ഡലം സജിത് വിജയന് മിഴാവിലും കലാമണ്ഡലം കൃഷ്ണേന്ദു താളത്തിലും അകമ്പടി സേവിച്ചു. 27 മുതല്‍ 30വരെ മന്ത്രാങ്കം വലിയകൂട്ടം, വെണ്ണീറാട്ടം എന്നിവ അരങ്ങേറുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: