വേലുപ്പാടം : പുലിക്കണ്ണിയില്‍ മരത്തടികള്‍ കയറ്റി വന്ന ലോറി മറിഞ്ഞു. 2 മണിയോടെയായിരുന്നു സംഭവം. കള്ളായിയില്‍ നിന്നും വിറക് കയറ്റി ആമ്പല്ലൂരിലേയ്ക്ക് പോകുകയായിരുന്നു ലോറി. അമിത ഭാരത്തെ തുടര്‍ന്നാണ് ലോറി മറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറിയിലുണ്ടായിരുന്ന വിറക് ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന മരത്തടികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയശേഷം മറിഞ്ഞ ലോറി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: