കൊച്ചി: ഡ്രീം നിയോ 110 സിസി മോട്ടോര്‍ സൈക്കിളിന്റെ ആധുനിക മോഡല്‍ ഹോണ്ട വിപണിയിലെത്തിച്ചു.
2013-ല്‍ ആദ്യമായി വിപണിയിലെത്തിയ ഹോണ്ട നിയോ ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ 4 ലക്ഷം കവിഞ്ഞുവെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്) വൈ.എസ് ഗൂലേറിയ പറഞ്ഞു.
74 കിലോമീറ്ററാണ് മൈലേജ്. വില- 49,070 രൂപ (എക്സ് -ഷോറൂം, ന്യൂദല്‍ഹി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: