കല്‍പ്പറ്റ: എന്‍ഡിഎയുടെ ജില്ല യോഗം ഏപ്രില്‍ നാലിന് കല്‍പ്പറ്റയില്‍ ചേരും. തുഷാര്‍ വെള്ളപ്പള്ളി, ജെഎസ്എസ് വിഭാഗം, പി.സി. തോമസ് വിഭാഗം തുടങ്ങിയവര്‍ സംബന്ധിക്കും. ബിജെപി എംപി നളിന്‍കുമാര്‍ കാട്ടില്‍ മുഖ്യ അതിഥിയാകും. സി.കെ. ജാനുവിനും ക്ഷണമുണ്ട്. സി.കെ. ജാനു, ബാലന് പൂതാടി, വി. രാമനാഥന് എന്നിവരെയാണ് ബത്തേരിയിലേക്ക് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: