അഗളി: കൂക്കംപാളയം ഊരില്‍ പളനിസ്വാമി- മഹേശ്വരി ദമ്പതികളുടെ 48 ദിവസം പ്രായമുള്ള കുഞ്ഞുമരിച്ചു. പ്രസവതീയതി മാര്‍ച്ച് പതിനൊന്നായിരുന്നുവെങ്കിലും രണ്ടുമാസം മുമ്പേ പ്രസവം വടക്കുകയായിരുന്നു. ഇരട്ടക്കുട്ടികള്‍ക്കു 1,100, 1,300 കിലോഗ്രാം വീതമായിരുന്നു തൂക്കം. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. ഇരട്ടക്കുട്ടികളില്‍ മറ്റൊരാളെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: