നെന്മാറ: ഗോവിന്ദാപുരം ചെക്ക്പോസ്റ്റില്‍ വച്ച് ഒരു കിലോ കഞ്ചാവുമായി യുവാവിനെ പിടിക്കൂടി. കെ.എസ്.ആര്.ടി.സി. ബസ്സില്‍ പഴനിയില്‍ നിന്ന് തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമിക്കവെ ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ വച്ചാണ് തൃശ്ശൂര്‍ തളൂര് സ്വദേശി അനന്തു സന്തോഷിനെ എക്സൈസ് സംഘം പിടികൂടിയത്. പ്രതിയെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: