വെള്ളമുണ്ട: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തയ്യല്ക്കാരന് റിമാന്റില്‍. വെള്ളമുണ്ട പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവില്‍പുഴ ടൗണിലെ ഷമീന ടെക്സ്റ്റൈയില്‍സ് നടത്തുന്ന മിര്ച്ചാണ്ടി റഷീദ് (32) ആണ് റിമാന്റിലായത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം വെള്ളമുണ്ട എസ്.ഐ. ടി.വി. ഭാസ്ക്കരനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: