കരണി : പീപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന കരിന്തണ്ടന് സ്മൃതി സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്റ് ഇത്തവണ ഫെബ്രുവരി 13, 14 തിയതികളില്‍ കരണിയില്‍ നടക്കും. മാര്‍ച്ച് 13ന് നടക്കുന്ന കരിന്തണ്ടന് സ്മൃതിയാത്രയുടെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
പണിയസമുദായംഗങ്ങളിലെ ഫുട്ബോള്താരങ്ങ ള്‍ ക്കായി നടത്തപ്പെടുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ ഫെ ബ്രുവരി എട്ടിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് സ്വാഗതസം ഘം കണ്‍വീനര്‍ സി.വാസുദേവന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍ : 97475 05207, 9526438091, 9847659698 നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: